Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sujatha Savitri Rao

ഡോ. മരിയന്‍ പോളിക്ക് സുജാത സാവിത്രി റാവു പുരസ്‌കാരം

കൊ​​​ച്ചി: ജ​​​യ്പു​​​രി​​​ല്‍ ന​​​ട​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഓ​​​ര്‍ബി​​​റ്റ്-​​​ഒ​​​ക്കു​​​ലോ​​​പ്ലാ​​​സ്റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഏ​​​റ്റ​​​വും മി​​​ക​​​ച്ച മെ​​​ഡി​​​ക്ക​​​ല്‍ ശാ​​​സ്ത്രീ​​​യ പ​​​ഠ​​​നാ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള സു​​​ജാ​​​ത സാ​​​വി​​​ത്രി റാ​​​വു പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കൊ​​​ച്ചി ഗി​​​രി​​​ധ​​​ര്‍ ഐ ​​​ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഓ​​​ര്‍ബി​​​റ്റ്-​​​ഒ​​​ക്കു​​​ലോ​​​പ്ലാ​​​സ്റ്റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​മ​​​രി​​​യ​​​ന്‍ പോ​​​ളി അ​​​ര്‍ഹ​​​യാ​​​യി.

ക​​​ണ്ണും അ​​​തി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ ഘ​​​ട​​​ന​​​ക​​​ളും സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ത​​​ല​​​യോ​​​ട്ടി​​​യി​​​ലെ അ​​​റ​​​യാ​​​ണ് ഓ​​​ര്‍ബി​​​റ്റ്. ഇ​​​ത് ക​​​ണ്ണു​​​ഗോ​​​ള​​​ത്തെ​​​യും അ​​​തി​​​നോ​​​ടു​​​ചേ​​​ര്‍ന്നു​​​ള്ള പേ​​​ശി​​​ക​​​ള്‍, ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ള്‍, ഞ​​​ര​​​മ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്നു.

രോ​​​ഗ​​​ബാ​​​ധി​​​ത​​​മാ​​​യോ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ മൂ​​​ല​​​മോ രൂ​​​പ​​​ഭം​​​ഗി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ക​​​ണ്ണു​​​ക​​​ളെ നീ​​​ക്കം ചെ​​​യ്തു ഗ്രാ​​​ഫ്റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ണ്ണി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ രൂ​​​പ​​​വും ഭം​​​ഗി​​​യും വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന നൂ​​​ത​​​ന​​​വും സ​​​ങ്കീ​​​ര്‍ണ​​​വു​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ​​​രീ​​​തി​​​യാ​​​ണു സോ​​​ക്ക​​​റ്റ് റീ​​​ക​​​ണ്‍സ്ട്ര​​​ക്‌​​​ഷ​​​ന്‍.

ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ര്‍ഷ​​​മാ​​​യി ഡോ. ​​​മ​​​രി​​​യ​​​ന്‍ ഈ ​​​രം​​​ഗ​​​ത്തു ന​​​ട​​​ത്തി​​​യ നി​​​ര​​​വ​​​ധി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും അ​​​തി​​​ന്‍റെ ഫ​​​ല​​​ങ്ങ​​​ളും സ​​​സൂ​​​ക്ഷ്മം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ഠ​​​നാ​​​വ​​​ത​​​ര​​​ണ​​​മാ​​​ണ് ബ​​​ഹു​​​മ​​​തി​​​ക്ക് അ​​​ര്‍ഹ​​​യാ​​​ക്കി​​​യ​​​ത്.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ടു​​​ത്ത ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up